പോസ്റ്റർ പ്രകാശനത്തിൽനിന്ന്
മനാമ: ബഹ്റൈൻ കാസർകോട് സൗഹൃദ കൂട്ടായ്മ സമ്മർ ബ്ലൂം 2k26 പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ജൂലൈ 17 ന് ബൂരിയിലുള്ള അൽ ഖൈറാൻ പൂളിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്റർ സലീം തളങ്കര പരിപാടിയുടെ ജോയിന്റ് കൺവീനർ റൗഫ് പട്ലയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ ഖലീൽ ആലംപാടി, അഷ്റഫ് കണ്ടിഗെ, പികെ ഹാരിസ് പട്ല, അബ്ദുറഹ്മാൻ പാലക്കി, ബദ്രുദ്ദീൻ ചെമ്പിരിക്ക, മൊയ്തു പച്ചക്കാട്, മനാഫ് പാറക്കട്ട, അതിക്ക് പുത്തൂർ, ഖാദർ പുത്തൂർ, ടികെ അഷ്റഫ്, മജീദ് പട്ല, യാക്കൂബ് മഞ്ചേശ്വരം, ആസാദ് തൃക്കരിപ്പൂർ, അസ്ലം തൃക്കരിപ്പൂർ, ഹാരിസ് ഉളിയത്തടുക്ക എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.