Posted On
date_range Updated On
date_range പഠന ക്ലാസ്സ് ഉദ്ഘാടനം നാളെ
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം മുഹറഖസ്യൂനിറ്റിന് കീഴിൽ സംഘടിപ്പിക്കുന്ന ഖുർആൻ പഠന ക്ലാസ് ബുധനാഴ്ച രാത്രി 8:30ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‘അമ്മ ജുസുഅ്’ ആസ്പദമാക്കി നടക്കുന്ന ക്ലാസ്സിന് സെന്റർ ദാഇ ഉസ്താദ് യഹ്യ സി.ടി. നേതൃത്വം നൽകും. വിശദ വിവരങ്ങൾക്ക് ഫോൺ: 37 300 884 399 64 700.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.