സ്​പുട്​നിക്​ വാക്​സിൻ രണ്ടാം ഡോസ്​: ഇടവേള നീട്ടി

മനാമ: സ്​പുട്​നിക്​ വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിക്കുന്നതിനുള്ള ഇടവേള നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്​സിൻ ഉൽപാദനത്തി​െൻറയും വിതരണത്തി​െൻറയും സമയക്രമത്തിലുണ്ടായ മാറ്റമാണ്​ ഇതിന്​ കാരണം.വാക്​സിൻ എത്തുന്നതിനനുസരിച്ച്​ രണ്ടാം ഡോസിനുള്ള തീയതി ബി അവെയർ ആപ്പ്​ വഴി പുതുക്കി നൽകും.

Tags:    
News Summary - Sputnik vaccine second dose: interval extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.