എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ്‌ സ്വാ​ത​ന്ത്ര്യ ച​ത്വ​രം പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ്‌ സ്വാ​ത​ന്ത്ര്യ​ച​ത്വ​രം 18ന്

​മ​നാ​മ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ്‌ ബ​ഹ്‌​റൈ​ൻ ക​മ്മി​റ്റി ‘മ​തേ​ത​ര​ത്വം ഇ​ന്ത്യ​യു​ടെ മ​തം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ 18ന് ​രാ​ത്രി 8.30ന് ​മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ച​ത്വ​രം സം​ഘ​ടി​പ്പി​ക്കും. ഖ​ത്ത​ർ നാ​ഷ​ന​ൽ എ​സ്‌.​കെ.​എ​സ്‌.​എ​സ്‌.​എ​ഫ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ള്ലു സാ​ദാ​ത്ത് നി​സാ​മി പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ത- സാ​മൂ​ഹി​ക- സാം​സ്കാ​രി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ ബ​ഹ്റൈ​ൻ​ത​ല പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് യാ​സി​ർ ജി​ഫ്രി ത​ങ്ങ​ൾ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി കെ.​എം.​എ​സ് മൗ​ല​വി, ഹൂ​റ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് നി​ഷാ​ൻ ബാ​ഖ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മ​സ്ത കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് ഷ​റ​ഫു​ദ്ദീ​ൻ ഉ​സ്താ​ദ്, ട്ര​ഷ​റ​ർ നൗ​ഷാ​ദ്, ബ​ഹ്റൈ​ൻ റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ സെ​ക്ര​ട്ട​റി റ​ഷീ​ദ് ഫൈ​സി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഉ​മൈ​ർ വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ മ​ജീ​ദ് സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി മോ​നു മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ന​വാ​സ്‌ കു​ണ്ട​റ ച​ർ​ച്ച​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - SKSSF swathanthryachathuram on 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT