എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

എസ്.കെ.എസ്.എസ്.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മ​നാ​മ: സ​മ​സ്​​ത ബ​ഹ്റൈ​ൻ ആ​ച​രി​ച്ചു വ​രു​ന്ന മീ​ലാ​ദ് കാ​മ്പ​യി​നി​നോ​ട​നു​ബ​ന്ധി​ച്ച് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

'ഒ​രു ജീ​വ​നാ​യ്...​ഒ​രു തു​ള്ളി ര​ക്തം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തി​യ ക്യാ​മ്പി​ൽ നി​ര​വ​ധി​പേ​ർ ര​ക്തം ദാ​നം ചെ​യ്​​തു. ര​ക്ത ദാ​ദാ​ക്ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് -വി​ഖാ​യ പ്ര​വ​ർ​ത്ത​ക​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, സ​മ​സ്​​ത ബ​ഹ്റൈ​ൻ നേ​താ​ക്ക​ളാ​യ യാ​സ​ർ ജി​ഫ്​​രി, ഖാ​സിം റ​ഹ്മാ​നി, ശ​റ​ഫു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം, അ​ശ്റ​ഫ് കാ​ട്ടി​ൽ​പീ​ടി​ക, ഇ​സ്​​മാ​യി​ൽ പ​യ്യ​ന്നൂ​ർ, ഹം​സ അ​ൻ​വ​രി മോ​ളൂ​ർ, സ​ക്ക​രി​യ ദാ​രി​മി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഒ.​കെ കാ​സിം, ക​രീം കു​ള​മു​ള്ള​തി​ൽ, നൗ​ഷാ​ദ് പൂ​നൂ​ർ, നി​സാ​ർ കൊ​ല്ലം, കെ.​ടി സ​ലീം, സി​യാ​ദ് ഏ​ഴം​കു​ളം, മ​നോ​ജ് വ​ട​ക​ര, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ഹാ​രി​സ് പ​യ​ങ്ങാ​ടി, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ബി​നു കു​ന്ന​ന്താ​നം, ബ​ഷീ​ർ അ​മ്പ​ലാ​യി, റ​ഫീ​ഖ് അ​ബ്​​ദു​ല്ല തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.