ആ​തു​ര​സേ​വ​ന​ത്തി​ന് കൈ​ത്താ​ങ്ങ്

മ​നാ​മ: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ സ​ഹ​ചാ​രി റി​ലീ​ഫ് സെ​ല്ലി​ലേ​ക്ക് അ​ൽ റ​ബീ​അ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് ന​ൽ​കി​യ വീ​ൽ​ചെ​യ​ർ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദ് ചേ​ല​ക്കോ​ടി​ൽ​നി​ന്ന് ബ​ഹ്റൈ​ൻ സ​ഹ​ചാ​രി കോ​ഓ​ഡി​നേ​റ്റ​ർ സ​ജീ​ർ പ​ന്ത​ക്ക​ൽ ഏ​റ്റു​വാ​ങ്ങി.

സ​മ​സ്ത ബ​ഹ്റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് യാ​സി​ർ ജി​ഫ്രി ത​ങ്ങ​ൾ, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി മു​സ്ത​ഫ ക​ള​ത്തി​ൽ, ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​ഷ​റ​ഫ് അ​ൻ​വ​രി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വീ​ൽ​ചെ​യ​ർ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 3606 3412, 39533273 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - SKSSF Bahrain Relief Cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.