എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സഹചാരി ഫണ്ട് കൈമാറുന്നു
Posted On
date_range Updated On
date_range എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സഹചാരി ഫണ്ട് കൈമാറി
മനാമ: ആതുര സേവന ചികിത്സ രംഗത്ത് എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹചാരി റിലീഫ് സെല്ലിലേക്ക് സമസ്ത ബഹ്റൈൻ ഏരിയ കമ്മിറ്റി സ്വരൂപിച്ച കൈമാറി. കോഴിക്കോട് നടന്ന എസ്.കെ.എസ്.എസ്.എഫ് പ്രവാസി മീറ്റിൽ വെച്ച് സ്റ്റേറ്റ് പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾക്കാണ് ബഹ്റൈൻ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് ചോലക്കോട് ഫണ്ട് കൈമാറിയത്.
എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ്, ബഹ്റൈൻ ജോയിൻ സെക്രട്ടറി അഹമ്മദ് മുനീർ മറ്റു ജി.സി.സി രാജ്യങ്ങളിലെ നേതാക്കളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.