Posted On
date_range Updated On
date_range സിംസ് സമ്മർ ക്യാമ്പ് - 'കളിമുറ്റം' - രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: സീറോ മലബാർ സൊസൈറ്റി അവധിക്കാലത്ത് കുട്ടികൾക്കായി ഒരുക്കുന്ന സമ്മർ ക്യാമ്പ് കളിമുറ്റത്തിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചതായി സിംസ് പ്രസിഡന്‍റ് പി.ടി ജോസഫ്, സെക്രട്ടറി നെൽസൺ വർഗീസ് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
ചിത്രരചന, പെയിന്‍റിങ്, ക്രാഫ്റ്റ്, യോഗ, പ്രസംഗ പരിശീലനം, ഗെയിംസ് മാജിക് ഷോ, കരാട്ടെ തുടങ്ങിയ വ്യത്യസ്ത മാർന്ന പരിപാടികളാണ് ക്യാമ്പിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജൂലൈ അഞ്ചിന് ആരംഭിക്കുന്ന ക്യാമ്പ് ഓഗസ്റ്റ് 20ന് ഫിനാലയോടു കൂടി അവസാനിക്കും. രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പുണ്ടാവുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.