ശ്രാവണം 2023ന്റെ ഭാഗമായി നടന്ന ഓണപ്പുടവ മത്സര വിജയികൾ
Posted On
date_range Updated On
date_range ശ്രാവണം 2023: ഓണപ്പുടവ മത്സര വിജയികൾ
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2023നോടനുബന്ധിച്ച് നടന്ന ഓണപ്പുടവ മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം ശരണ്യ ആൻഡ് ടീം നേടി. രണ്ടാം സ്ഥാനം ടീം ദാവണിയും മൂന്നാം സ്ഥാനം ഡോ. രസ്ന സുജിത്ത് ആൻഡ് ടീമും നേടി.
ഓണപ്പുടവ മത്സരം കൺവീനർ ബിൻസി റോയി, ജോയന്റ് കൺവീനർമാരായ നീന ഷെറിൽ, ഗീതു വിപിൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ സുനീഷ് സാസ്കോ തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.