ബി.കെ.എസ് ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ലോഗോ പ്രകാശനം
Posted On
date_range Updated On
date_range ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ലോഗോ പ്രകാശനം
മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബിെന്റ ആഭിമുഖ്യത്തിൽ നടത്തുന്ന ബി.കെ.എസ് ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022െന്റ ലോഗോ പ്രകാശനം കേരളീയ സമാജത്തിൽ നടന്നു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കരയ്ക്കലും ചേർന്ന് പ്രകാശനം നിർവഹിച്ചു.
മൈക്രോ ഫിലിം (അഞ്ച് മിനിറ്റ്), ഷോർട്ട് ഫിലിം (30 മിനിറ്റ്) എന്നീ വിഭാഗങ്ങളിലാണ് മത്സരം. വിവരങ്ങൾക്ക് ദിലീഷ് കുമാർ (39720030), അരുൺ ആർ. പിള്ള (34020650) എന്നിവരെ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.