മനാമ: ഷറഫ് ഡി.ജി ഷോറൂമുകളിൽ 11ാം വാർഷികം പ്രമാണിച്ച് ഒാഫർ രണ്ടാം എഡിഷൻ പ്രഖ്യാപിച ്ചു. ആകെ അഞ്ചുലക്ഷത്തോളം ഡോളറിെൻറ സമ്മാനങ്ങൾ വകയിരുത്തിയ, സ്ക്രാച് ആൻഡ് വിൻ എല്ലാ പർച്ചേസിനും ലഭ്യമാണ്. കൂടാതെ രണ്ട് ബി.ഡിയുടെ എസ്കേപ് കോഡ് ഗെയിം വൗച്ചർ, അധാരി പാർക്ക് റൈഡ്സ് ആൻഡ് ബൗളിങ് വൗച്ചർ എന്നിവയും ലഭിക്കും. വ്യാഴാഴ്ച മുതൽ തുടങ്ങുന്ന പ്രമോഷെൻറ കാലാവധി നവംബർ 20 വരെയാണ്. ബഹ്റൈൻ സിറ്റി സെൻറർ, എൻമ മാൾ റിഫ, സീഫ് മാൾ, മുഹറഖ് എന്നിവിടങ്ങളിലുള്ള ഷറഫ് ഡി.ജി ഷോറൂമുകളിൽ ഒാഫർ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ: 80008007
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.