Posted On
date_range Updated On
date_range ഷറഫ് ഡി.ജിയിൽ 50 ശതമാനം വരെ വിലക്കുറവ്
മനാമ: ഷറഫ് ഡി.ജിയിൽ വിവിധ ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചതാ യി മാനേജ്മെൻറ് അറിയിച്ചു.
എല്ലാ പർച്ചേസുകൾക്കും ‘ഡോൾഫിൻഷോ’ ടിക്കറ്റും മിനിമം പർച്ചേസിന് എൻറർെടയിൻമെൻറ് ആപ്പും ലഭിക്കും. 12 മാസംകൊണ്ട് അടച്ച് തീർക്കാവുന്ന വായ്പാ പദ്ധതി സിറ്റി ബാങ്ക്, സ്റ്റാൻഡേർഡ് ആൻഡ് ചാർട്ടഡ്, എച്ച്.എസ്.ബി.സി, മാക്സ്വാലറ്റ് എന്നിവ വഴി ലഭ്യമാണ്. മാർച്ച് 27 മുതൽ ഏപ്രിൽ 10 വരെയാണ് പ്രമോഷൻ കാലാവധി. കൂടുതൽ വിവരങ്ങൾക്ക്- 80008007.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.