മനാമ: 15ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഷറഫ് ഡിജി വാർഷിക ഓഫറുകൾ പ്രഖ്യാപിച്ചു. എല്ലാ ഉപഭോക്താക്കൾക്കും സമ്മാനം ലഭിക്കുന്ന വിധത്തിലുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചത്. ഓരോ പർച്ചേസിനും സ്ക്രാച്ച് & വിൻ സമ്മാനം ഉറപ്പാണ്. കൂടാതെ, രണ്ടു ദീനാറിന്റെ അസ്ഹ പെർഫ്യൂം വൗച്ചറും സൗജന്യ 20 ദീനാർ അൽ ഹിലാൽ ആരോഗ്യപരിശോധന വൗച്ചറും ലഭിക്കും. കൂടാതെ, ആദ്യ 50 ഉപഭോക്താക്കൾക്ക് സൗജന്യമായി 32 ഇഞ്ച് ടി.വി ലഭിക്കും (നിബന്ധനകൾ ബാധകം). കൂടാതെ, STC പേയിൽ മൂന്ന് ശതമാനം കാഷ്ബാക്കും 100 ദീനാർ നേടാനുള്ള അവസരവും ലഭിക്കും.
തിരഞ്ഞെടുത്ത NBK കാർഡുകളിൽ നാലു ശതമാനം കാഷ് ബാക്കും തിരഞ്ഞെടുത്ത HSBC ക്രെഡിറ്റ് കാർഡുകളിൽ ഒരു ശതമാനം കാഷ് ബാക്കും ഇതുകൂടാതെ 12 മാസം വരെ പൂജ്യം ശതമാനത്തിൽ EMIയും ലഭിക്കും. ഒക്ടോബർ 26 മുതൽ നവംബർ എട്ടു വരെയാണ് ഓഫർ. ബഹ്റൈൻ സിറ്റി സെൻറർ, എൻമ മാൾ റിഫ, സീഫ് മാൾ മുഹറഖ് എന്നിവിടങ്ങളിലെ ഷോറൂമുകൾ സന്ദർശിക്കുക. അല്ലെങ്കിൽ ഓൺലൈനായി @ Bahrain.SharafDG.com ഷോപ്പ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്, WhatsApp +973 66983045 ചെയ്യാം. അല്ലെങ്കിൽ 80008007 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.