സെവൻ ആർട്ട്സ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച അനുശോചന യോഗം

ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ സെവൻ ആർട്സ് അനുശോചിച്ചു

മനാമ: ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ സെവൻ ആർട്ട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി. കേവലം ഒരു ഡോക്ടർ എന്നതിന് അപ്പുറം ഇന്ത്യൻ സമൂഹത്തിനും ബഹ്‌റൈൻ രാജ്യത്തിനും അദ്ദേഹം ചെയ്ത സേവനങ്ങളെ യോഗത്തിൽ പങ്കെടുത്തവർ എടുത്തു പറയുകയുണ്ടായി.

പ്രസിഡന്‍റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ മനോജ് മയ്യന്നൂർ, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം, രക്ഷാധികാരി എം.സി പവിത്രൻ, തോമസ് ഫിലിപ്പ്, ബിജു ജോർജ്, ഇ.വി രാജീവൻ, അബ്ദുൽ മൻഷീർ കൊണ്ടോട്ടി, മണിക്കുട്ടൻ, ഷറഫ് അലി കുഞ്ഞി, ജോബി ജോസ്, ഹുസൈൻ വയനാട്, സിൻസൺ പുലിക്കോട്ടിൽ, എബി തോമസ്, ദീപക് തണൽ, ഫിലിപ്പ് തോമസ്, ബിബിൻ മാടത്തേത്തെ, ജയേഷ് താന്നിക്കൽ, സുനീഷ് കുമാർ, ജയ്സൺ വർഗീസ്, റോയി മാത്യു, മിനി മാത്യു, അഞ്ചു സന്തോഷ്, മുബീന മൻഷീർ, ദീപ്തി റിജോയ്, സുനി ഫിലിപ്പ്, സിജി തോമസ്, നിഷാ സാമുവേൽ, ഷൈജു ഓലഞ്ചേരി, ലാലു മണിമലയിൽ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

Tags:    
News Summary - Seven Arts mourns the passing of Dr. P.V. Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.