?????

സൗദിയിൽ ജോലി ചെയ്യുന്ന മലയാളി ബഹ്​റൈനിൽ മരിച്ചു

മനാമ: കൊല്ലം കൊട്ടിയം സ്വദേശി സജീവ്​ ഇസ്​മായിൽ കുഞ്ഞ്​ (32) ബഹ്​റൈനിൽ നിര്യാതനായി. സൗദി ഡൊമിനോസ്​ പിസയിൽ ജോലിക്കാരനായിരുന്നു. ​േജാലി ആവശ്യാർഥം ഇൗ മാസം ആദ്യമാണ്​ ബഹ്​റൈനിൽ വന്നത്​. ഉമ്മുൽ ഹസത്തെ ഹോട്ടലിൽ ആയിരുന്നു താമസം. കഴിഞ്ഞ ദിവസം പതിവുപോലെ ടാക്​സിക്കാരൻ എത്തി വിളി​െച്ചങ്കിലും വാതിൽ തുറന്നില്ല. തുടർന്ന്​ ഹോട്ടൽ ജീവനക്കാർ മുറി തുറന്നപ്പോഴാണ്​ മരിച്ച നിലയിൽ കണ്ടത്​. ഹൃദയാഘാതം മൂലമാണ്​ മരണമെന്ന്​ കരുതുന്നു.  മ​ൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന്​ നാട്ടിലേക്ക്​ കൊണ്ടുപോകും. റിയാദിലുള്ള സഹോദരൻ ഇന്ന്​ ബഹ്​റൈനിലെത്തും.    സജീവി​​െൻറ ഭാര്യ:ഫൗസിയ. മക്കൾ: മുഹമ്മദ്​ അദ്​നാൻ, അഭിന ഫാത്തിമ.
Tags:    
News Summary - saudi obit-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT