Posted On
date_range Updated On
date_range സമസ്ത പൊതുപരീക്ഷ ഹിദ്ദ് അൻവാറുൽ ഇസ്ലാം മദ്റസ നൂറിന്റെ നിറവിൽ
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 2024-25 വർഷത്തെ പൊതുപരീക്ഷയിൽ ഹിദ്ദ് അൻവാറുൽ ഇസ്ലാം മദ്റസക്ക് നൂറുമേനി വിജയം. എഴാം ക്ലാസിൽ നിഷാനും അഞ്ചാം ക്ലാസിൽ ഇഫ്സാ സഹവയും ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കി. പത്താം ക്ലാസിൽ ഹാറൂൺ റഷീദ്, സൽമാൻ ബിൻ അബ്ദുൽ സലാം, ഫാത്തിമ്മ റഹ്യാൻ, എഴാം ക്ലാസിൽ മുഹമ്മദ് സജാദ്, നസ്മിൻ അബ്ദുൽ സലാം, അഞ്ചാം ക്ലാസിൽ ഫാത്തിഹ് മിഫ്സൽ, അമർ റിസ്വാൻ, ആദം അസിം, ഹിബ ഫാത്തിമ, അയ്ഹാം മുഹമ്മദ് എന്നി വിദ്യാർഥികൾ ഉന്നത വിജയം കൈവരിച്ചു. കുട്ടികളെ പ്രാപ്തരാക്കിയ ഉസ്താദുമാരെ അഭിന്ദിക്കുകയും ചെയ്തു. പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.