Posted On
date_range Updated On
date_range സമസ്ത റിഫ ഏരിയ മീലാദ് മീറ്റ് ഇന്ന്
മനാമ: സമസ്ത ബഹ്റൈൻ റിഫ ഏരിയ മീലാദ് മീറ്റ് 12ന് വൈകീട്ട് 5.30 മുതൽ ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ഹംസ അൻവരി മോളൂരും കൺവീനർ ബഷീർ ദാരിമി തിരുവള്ളൂരും അറിയിച്ചു.
മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ, സ്വലാത്ത് മജ്ലിസ്, മൗലീദ് പാരായണം, ദഫ്മുട്ട്, പ്രമേയപ്രഭാഷണം തുടങ്ങി വിവിധ പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.