സമസ്ത മനാമ ഓഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തക സംഗമം
Posted On
date_range Updated On
date_range സമസ്ത ബഹ്റൈൻ ‘ഇസ്തിഖ്ബാൽ റമളാൻ’ 17ന്
മനാമ: ഇസ്തിഖ്ബാൽ റമളാൻ എന്ന ശീർഷകത്തിൽ ജനുവരി 17 ന് രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി നടത്തുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ മുബശ്ശിർ തങ്ങൾ ജമലുല്ലൈലിയുടെ റമളാൻ മുന്നൊരുക്ക പ്രഭാഷണം വൻ വിജയമാക്കാൻ സമസ്ത മനാമ ഓഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തക സംഗമം തീരുമാനിച്ചു. സമസ്ത കേന്ദ്ര ഭാരവാഹികൾ, സമസ്ത ഏരിയ, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ സംബന്ധിച്ചു. യാസർ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.