സുലൈമാൻ സേട്ട്​ അനുസ്​മരണം

മനാമ: ഐ.എൻ.എല്‍ സ്ഥാപക പ്രസിഡൻറും പാർലമെ​േൻററിയനുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടി​​​െൻറ 12ാം അനുസ്മരണ സമ്മേളനം ഐ.എം.സി.സി ബഹ്‌റൈന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനാമയില്‍ നടന്നു. എം.ജി.ഹുസൈന്‍ മഅലിം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ജലീല്‍ ഹാജി വെളിയ​േങ്കാട് അധ്യക്ഷത വഹിച്ചു. മലയാളി ബിസിനസ് ഫോറം പ്രസിഡൻറ്​ ബഷീര്‍ അമ്പലായി, നവകേരള പ്രസിഡൻറ്​ അസീസ്‌, ദില്‍ഷന്‍,പുളിക്കല്‍ മൊയ്തീന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ജാഫര്‍ നെല്ലിക്കോട് സ്വാഗതവും പി.വി.ഇസുദ്ദീൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - sait-anusmaranam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.