Posted On
date_range Updated On
date_range എസ്. ബിനു അനുസ്മരണ യോഗം ഇന്ന്
എസ്. ബിനു അനുസ്മരണ യോഗം ഇന്ന്മനാമ: അന്തരിച്ച അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറിയുമായ എസ്. ബിനു അനുശോചനയോഗം ഇന്ന് രാവിലെ 10.30ന് ഒ.ഐ.സി.സി ഓഫിസിൽ നടക്കുമെന്ന് പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ, ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.