Posted On
date_range Updated On
date_range മീലാദുന്നബി: ആശംസകളുമായി ഭരണാധികാരികള്‍
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ മീലാദുന്നബിയോടനുബന്ധിച്ച് അറബ്, ഇസ്ലാമിക സമൂഹത്തിനും ബഹ്റൈന്‍ ജനതക്കും ആശംസകള്‍ നേര്‍ന്നു. വിവിധ അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും കിരീടാവകാശികള്‍ക്കും ഇരുവരും ആശംസാ സന്ദേശങ്ങളയച്ചു. പ്രവാചകന് മുഹമ്മദ് നബിയുടെ മാതൃക അവലംബിച്ച് നന്മയുടെയും സമാധാനത്തിെൻറയും പാതയിലൂടെ മുന്നേറാന്‍ സാധിക്കട്ടെയെന്നും ആശംസാസന്ദേശത്തില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.