Posted On
date_range Updated On
date_range കെട്ടിടത്തിനു മുകളിൽനിന്നുവീണ കുട്ടിയെ രക്ഷപ്പെടുത്തി
മനാമ: കെട്ടിടത്തിനു മുകളിൽനിന്നും വീണ കുട്ടിയെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. മാലികിയയിലെ ഇരുനില കെട്ടിടത്തിനു മുകളിൽനിന്നാണ് എട്ട് വയസ്സുകാരൻ ഒന്നാം നിലയുടെ പാരപ്പെറ്റിലേക്കു വീണത്.
സിവിൽ ഡിഫൻസ് വിഭാഗം സംഭവ സ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.