കൈരളി മനാമയുടെ ആഭിമുഖ്യത്തിൽ നടന്ന സീതാറാം യെച്ചൂരി അനുസ്മരണം
Posted On
date_range Updated On
date_range സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു
മനാമ: ബഹ്റൈൻ കൈരളി മനാമയുടെ ആഭിമുഖ്യത്തിൽ സീതാറാം യെച്ചൂരി അനുസ്മരണ പരിപാടി നടത്തി.ശ്രീജിഷ് വടകര അധ്യക്ഷത വഹിച്ച പരിപാടിയിൽ ആം ആദ്മി നേതാവും സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ അഷ്‌കർ പൂഴിത്തല അനുസ്മരണ പ്രഭാഷണം നടത്തി.
കെ.എം.സി.സി സെൻട്രൽ മാർക്കറ്റ് ഏരിയ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ഒ.ഐ.സി.സി നേതാവ് ചന്ദ്രൻ വളയം എന്നിവർ സംസാരിച്ചു. പ്രകാശൻ മയ്യിൽ സ്വാഗതവും, റമീസ് ഹൈവേ നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.