ര​ഞ്ജി​ത് പൊ​ടി​ക്കാ​ര​ന് ചെ​മ്മ​ര​ത്തൂ​ർ വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്​​മ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

ര​ഞ്ജി​ത് പൊ​ടി​ക്കാ​ര​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: 32 വ​ർ​ഷ​ത്തെ പ്ര​വാ​സം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ര​ജ്ഞി​ത് പൊ​ടി​ക്കാ​ര​ന് ചെ​മ്മ​ര​ത്തൂ​ർ വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്​​മ ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഉ​മ്മു​ൽ ഹ​സ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗി​രീ​ഷ് പാ​പ്പൊ​യി​ൽ അ​ധ്യ​ക്ഷം വ​ഹി​ച്ചു. പി.​ബി​ജു സ്വാ​ഗ​ത​വും സു​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ജി.​സി.​സി​യി​ലെ മ​റ്റ്​ ചാ​പ്റ്റ​റു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.