Posted On
date_range Updated On
date_range റമദാനിൽ സ്കൂളുകളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ചു
മനാമ: റമദാനിൽ സ്കൂളുകളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. ലോവർ പ്രൈമറി സ്കൂളുകൾ രാവിലെ എട്ട് മുതൽ ആരംഭിച്ച് ഉച്ചക്ക് 12.25 വരെയും അപ്പർ പ്രൈമറി സ്കൂളുകൾ രാവിലെ എട്ട് മുതൽ ഒരു മണി വരെയും സെക്കൻഡറിതലം രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.20 വരെയുമായിരിക്കും പ്രവർത്തിക്കുക. ഉച്ചക്ക് ശേഷം പ്രവർത്തിക്കുന്ന വൊക്കേഷനൽ സ്കൂളുകൾ ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 5.10 വരെയുമായിരിക്കും പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.