Posted On
date_range Updated On
date_range ലുലുവിൽ റമദാൻ പാക്കേജ്
മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് ‘ലിവ് ഫോർ ഫ്രീ’ പ്രമോഷൻ തുടങ്ങി. ഏതെങ്കിലും ലുലു ഔട്ട്ലെറ്റിൽ അഞ്ച് ദിനാറിന്റെ പർച്ചേസ് നടത്തുന്നവർക്ക് സമ്മാന കൂപ്പൺ ലഭിക്കും. ഇതിൽ നിന്ന് നറുക്കിട്ട് 100 പേർക്ക് ഒരു വർഷം കാലാവധിയുള്ള വൗച്ചറുകൾ സൗജന്യമായി നൽകുന്നതാണ് പദ്ധതി. മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ പദ്ധതിക്ക് കാലാവധിയുണ്ട്.
റമദാൻ കാലയളവിലേക്ക് പ്രൈസ് ലോക്ക് പദ്ധതിയും ലുലു ആരംഭിച്ചു. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് റമദാൻ കാലയളവിൽ ഭക്ഷ്യവിഭവങ്ങളടക്കം 50ലധികം സാധനങ്ങൾ വിലയിൽ വർധനവില്ലാതെ വാങ്ങാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.