കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച
റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range ക്വിസ് മത്സരം നടത്തി
മനാമ: കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. ശ്രീ മനോജ് മയ്യന്നൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഇന്ത്യ ചരിത്രവുമായി ബന്ധപ്പെട്ട് സുരേഷ് പി.പി ക്വിസ് മാസ്റ്റർ നിയന്ത്രിച്ച മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. വിജയികളായയ കുട്ടികളെ കെ.ഡി.പിഎ എക്സിക്യൂട്ടിവ് മെംബർമാർ ട്രോഫി നൽകി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.