കോഴിക്കോട് ജില്ല പ്രവാസി ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽനിന്ന്
Posted On
date_range Updated On
date_range പി.ടി. ഉഷയെ കോഴിക്കോട് ജില്ല പ്രവാസി ഫോറം അനുമോദിച്ചു
മനാമ: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ അത്ലറ്റും ഒളിമ്പ്യനുമായ പി.ടി. ഉഷയെ കോഴിക്കോട് ജില്ല പ്രവാസി ഫോറം അനുമോദിച്ചു. രാജ്യത്തിന്റെ പ്രശസ്തി ലോക കായിക ഭൂപടത്തിൽ രേഖപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച പി.ടി. ഉഷ രാജ്യത്തിന്റെ അഭിമാനമാണെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടതായി പ്രസിഡന്റ് സുധീർ തിരുനിലത്തും ആക്ടിങ് ജനറൽ സെക്രട്ടറി ജിതേഷ് ബാബുവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.