സ്നേഹ സാന്ത്വനം ചാരിറ്റി ബഹ്റൈൻ -തിക്കോടി നൽകുന്ന പി.പി.ഇ കിറ്റുകൾ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദിന് കൈമാറുന്നു
Posted On
date_range Updated On
date_range തിക്കോടി ഗ്രാമപഞ്ചായത്തിന് പി.പി.ഇ കിറ്റുകൾ നൽകി
മനാമ: തിക്കോടി ഗ്രാമപഞ്ചായത്തിന് കൈത്താങ്ങായി സ്നേഹ സാന്ത്വനം ചാരിറ്റി ബഹ്റൈൻ -തിക്കോടി 75 പി.പി.ഇ കിറ്റുകൾ നൽകി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജമീല സമദിന് സ്നേഹ സാന്ത്വനം ചാരിറ്റി പ്രവർത്തകരായ ചന്ദ്രൻ തിക്കോടി, ആഷിഖ് മുഹമ്മദ്, രവീന്ദ്രൻ കൂരൻറവിട, കെ.ആർ. ജയചന്ദ്രൻ, സഹദ് അറഫ, രമേശൻ പള്ളിത്താഴ എന്നിവർ കിറ്റുകൾ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ആർ. വിശ്വൻ, സിനിജ, ജിഷ കാട്ടിൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.