ഹിദ്ദ് ലുലു മാളിൽ പ്രവർത്തനമാരംഭിച്ച പെറ്റ് കെയർ ഷോപ്
Posted On
date_range Updated On
date_range ഹിദ്ദ് ലുലു മാളിൽ പെറ്റ് കെയർ പ്രവർത്തനമാരംഭിച്ചു
മനാമ: ഹിദ്ദ് ലുലു മാളിൽ പെറ്റ് കെയർ ഷോപ് പ്രവർത്തനമാരംഭിച്ചു. ലുലു മാൾ ജനറൽ മാനേജർ ഷിബിൻ, പെറ്റ് കെയർ മാനേജിങ് ഡയറക്ടർ അബ്ദുൽ സമദ് കാരി, മാനേജർ മുഹമ്മദ് കാരി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
വളർത്തുമൃഗങ്ങൾ, അവക്കാവശ്യമായ ഭക്ഷണങ്ങൾ, അലങ്കാര മത്സ്യങ്ങൾ, അക്വേറിയം തുടങ്ങിയവ ഇവിടെ ലഭിക്കും. ഗുദൈബിയയിലും റിഫയിലും ബ്ലൂഫിഷ് എന്ന പേരിലും സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.
ബഹ്റൈന്‍ പുറമേ, ഖത്തർ, ഒമാൻ, ദുബൈ എന്നിവിടങ്ങളിലും ശാഖകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.