Posted On
date_range Updated On
date_range പേരാമ്പ്ര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. സീഫിൽ ലൂമേജ് സ്യൂട്ട്സ് ആൻറ് സ്പായിൽ മെയിൻറനൻസ് ജീവനക്കാരനായ പേരാമ്പ്ര പാറക്കൽ ശ്രീധരൻ (49) ആണ് മരിച്ചത്.
മനാമയിലെ സ്വകാര്യ മെഡിക്കൽ സെൻററിൽ വെച്ചായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബി.കെ.എസ്.എഫ് ഹെൽപ്ലൈനിെൻറയും സ്ഥാപനത്തിെൻറയും നേതൃത്വത്തിൽ സീകരിച്ചുവരുന്നു.
ഭാര്യ: പ്രവിത. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.