പേൾ ബഹ്റൈൻ സമാഹരിച്ച ദുരിതാശ്വാസ സഹായം
തുർക്കിയ അംബാസഡർക്ക് കൈമാറുന്നു
Posted On
date_range Updated On
date_range പേൾ ബഹ്റൈൻ ദുരിതാശ്വാസ സഹായം കൈമാറി
മനാമ: ഭൂകമ്പ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിയയിലെയും സിറിയയിലെയും ജനങ്ങൾക്ക് കൈത്താങ്ങായി ബഹ്റൈനിലെ ടിക് ടോക് സൗഹൃദക്കൂട്ടായ്മയായ പേൾ ബഹ്റൈൻ. കൂട്ടായ്മ അംഗങ്ങളിൽനിന്ന് ശേഖരിച്ച അവശ്യവസ്തുക്കൾ അടങ്ങിയ സഹായഹസ്തം പേൾ ബഹ്റൈൻ ഗ്രൂപ് അഡ്മിൻ റസാഖ് വല്ലപ്പുഴ, അഹദ്, അഫ്സൽ, ഇസ്മായിൽ, സിജു, ബിനീഷ് എന്നിവർ തുർക്കിയ എംബസി അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.