ലാല്‍കെയേഴ്സ് സംഘടിപ്പിച്ച അനുശോചന യോഗം
Posted On
date_range Updated On
date_range ജയചന്ദ്രന്റെ നിര്യാണത്തില്‍ ലാല്‍കെയേഴ്സ് അനുശോചിച്ചു
മനാമ: മലയാളത്തിന്റെ ഭാവ ഗായകന് പി.ജയചന്ദ്രന്റെ നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍കെയേഴ്സ് അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് എഫ്.എം. ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ അനുശോചന പ്രഭാഷണം നടത്തി.ഗോപേഷ്, ജൈസണ്, പ്രദീപ്, ഹരി, വിപിന്‍, വിഷ്ണു, വൈശാഖ്, ബിപിന്‍, അരുണ്തൈക്കാട്ടില്,ഭവിത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷൈജു കന്പ്രത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍ ജി.നെയ്യാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.