Posted On
date_range Updated On
date_range മുൻ ബഹ്റൈൻ പ്രവാസി നിര്യാതനായി
മനാമ: മുൻ ബഹ്റൈൻ പ്രവാസിയും പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്) അംഗവും ആയിരുന്ന ഒറ്റപ്പാലം സ്വദേശി ശശിധരൻ നായർ (69) നാട്ടിൽ നിര്യാതനായി.
25 വർഷത്തിലേറെ പ്രവാസി ആയിരുന്ന അദ്ദേഹം മുഹമ്മദ് ഫഖ്റൂ ആൻഡ് സൺസ് കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ: അണിയത്ത് വിജയലക്ഷ്മി (അമ്മു). മക്കൾ: വിനോദ് നായർ (ദുബൈ), പ്രീതി നായർ (ബഹ്റൈൻ). മരുമക്കൾ: ലക്ഷ്മി, ശ്രീകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.