ഫ്രൻഡ്സ് സ്റ്റഡി സര്‍ക്കിള്‍ റിഫ ഏരിയ സംഘടിപ്പിച്ച
പരിപാടിയിൽ സജീർ കുറ്റ്യാടി സംസാരിക്കുന്നു
Posted On
date_range Updated On
date_range പൊതു പ്രഭാഷണം സംഘടിപ്പിച്ചു
മനാമ: ഫ്രൻഡ്സ് സ്റ്റഡി സര്‍ക്കിള്‍ റിഫ ഏരിയ ‘മില്ലത്തു ഇബ്രാഹിം’ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന പരിപാടിയിൽ സജീർ കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് സമീർ ഹസൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖയ്യൂം ഖിറാഅത്തും ഇർഷാദ് കുഞ്ഞിക്കനി സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.