Posted On
date_range Updated On
date_range ഓൺലൈൻ തട്ടിപ്പ്; യൂറോപ്യൻ പൗരൻ പിടിയിൽ
മനാമ: വ്യാജ കമ്പനിയുടെ പേരിൽ ഓൺലൈനിൽ പലരിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരു യൂറോപ്യൻ പൗരൻ പിടിയിലായി. പണം നഷ്ടപ്പെട്ടയാൾ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിന് അന്വേഷണം നടത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
അജ്ഞാതരായ നമ്പറുകളിൽനിന്നോ അല്ലാതെയോ വ്യക്തിപരമായ വിവരങ്ങൾ ഫോണിൽ ചോദിച്ചാൽ നൽകരുതെന്ന് അവബോധം നിരന്തരമായി ബന്ധപ്പെട്ടവർ നൽകുന്നുണ്ട്. അജ്ഞാത നമ്പറുകളിൽനിന്നുള്ള വിളികളും കരുതലോടെ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.