ത​ണ​ൽ ന​ൽ​കി​യ ഓ​ണ​ക്കോ​ടി​ക​ൾ കൈ​മാ​റു​ന്നു

ത​ണ​ൽ ഓ​ണ​ക്കോ​ടി​ക​ൾ കൈ​മാ​റി

മ​നാ​മ: ത​ണ​ൽ വീ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ന​ൽ​കി​വ​രാ​റു​ള്ള ഓ​ണ​ക്കോ​ടി ഈ ​വ​ർ​ഷ​വും ന​ൽ​കി. ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ന​ൽ​കി​യ 700ഒാ​ളം പേ​ർ​ക്കു​ള്ള ഓ​ണ​ക്കോ​ടി ത​ണ​ലി​െൻറ നാ​ല് സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ​വെ​ച്ച് വി​ത​ര​ണം ചെ​യ്​​തു. ശ്രീ​ജി​ത് ക​ണ്ണൂ​രി​െൻറ നേ​തൃ​ത്വ​ത്തി​ൽ ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി, ജ​ലീ​ൽ തി​ക്കോ​ടി, ജ​യേ​ഷ്, സ​ലിം, ഫൈ​സ​ൽ പ​ണ്ടാ​ണ്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.