ഒ.ഐ.സി.സി ലോക തൊഴിലാളിദിനം ആചരിച്ചു

മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി​ദി​നം ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി, എ​ട്ടു മ​ണി​ക്കൂ​ർ വി​ശ്ര​മം എ​ന്ന മു​ദ്രാ​വാ​ക്യ​ത്തെ മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ പോ​രാ​ട്ട​ത്തെ അ​നു​സ്മ​രി​ച്ചു. ഒ.​ഐ.​സി.​സി അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ല​ക്സ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​യ്യി​ദ് മു​ഹ​മ്മ​ദ്, ഷി​ബു ബ​ഷീ​ർ, ഷാ​ജി ജോ​ർ​ജ്, സു​മേ​ഷ് അ​ല​ക്സാ​ണ്ട​ർ, റെ​ജി എം. ​ചെ​റി​യാ​ൻ, ജ​നു കെ. ​തോ​മ​സ്, വി​നോ​ദ് ഡാ​നി​യേ​ൽ, സ്റ്റാ​ൻ​ലി കി​ളി​വ​യ​ൽ, ജി​നു ഫി​ലി​പ്പോ​സ്, മ​നേ​ഷ് ശ​ങ്ക​രം​പ​ള്ളി​ൽ, ലൂ​ക്കോ​സ് ഷാ​ബു, മോ​ൻ​സി ബാ​ബു, ബി​നു ചാ​ക്കോ, എ​ബി ജോ​ർ​ജ്, ഷാ​ജു കെ. ​ജോ​ർ​ജ്, സി​ബി കെ. ​ഉ​മ്മ​ൻ, സ്റ്റാ​ൻ​ലി ജോ​ർ​ജ്, അ​ച്ച​ൻ കു​ഞ്ഞ്, ഷൈ​ജു വി. ​കോ​ശി, അ​നീ​ഷ് വി. ​അ​ല​ക്സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - OICC - World Labor Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.