Posted On
date_range Updated On
date_range ദുരിതബാധിതരെ സഹായിക്കാൻ ഒ.ഐ.സി.സി
മനാമ: തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ബഹ്റൈൻ ഒ.ഐ.സി.സിയും രംഗത്തെത്തി. കടുത്ത തണുപ്പിൽ വലയുന്ന ജനങ്ങൾക്ക് ആവശ്യമായ പുതിയ വസ്ത്രങ്ങളും ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും വെള്ളി, ശനി ദിവസങ്ങളിൽ ശേഖരിക്കും. സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് 32195551, 38735808 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.