നാ​രാ​യ​ണ​ൻ വാ​സു​ദേ​വ​ൻ സു​ഷി

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: ഫ്ലെ​ക്സി വി​സ​യി​ൽ ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്ന​തി​നി​ട​യി​ൽ നി​ര്യാ​ത​നാ​യ തി​രു​വ​ന​ന്ത​പു​രം ക​ട​ക്കാ​വൂ​ർ സ്വ​ദേ​ശി നാ​രാ​യ​ണ​ൻ വാ​സു​ദേ​വ​ൻ സു​ഷി (62)യു​ടെ സം​സ്‌​കാ​രം കു​ടും​ബ​ത്തി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം അ​സ്‌​ക​റി​ലെ ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നു. സു​ഹൃ​ത്തു​ക്ക​ളും വോ​യ്‌​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഭാ​ര​വാ​ഹി​ക​ളും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഐ.​സി.​ആ​ർ.​എ​ഫ് ആ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Tags:    
News Summary - Obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.