Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ കൂടാളി സ്വദേശി നാരായണൻ പാരിക്കൽ (61) നിര്യാതനായി. ഇന്നലെ രാവിലെ കിങ് ഹമദ് ആശുപത്രിയിലായിരുന്നു മരണം. രക്തസമ്മർദം അധികരിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
30 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്. 18 വർഷമായി ബഹ്റൈൻ ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ചിലാണ് ജോലി. കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്. ഭാര്യ: പ്രമിത.മക്കൾ: നീമ നാരായണൻ (യു.എ.ഇ എക്സ്ചേഞ്ച്), നീത നാരായണൻ (ബഹ്റൈൻ മോേട്ടാഴ്സ് കമ്പനി). മരുമകൻ: രഗിൽരാജ് (അൽ ജനാദ്രിയ കോൺട്രാക്ടിങ് കമ്പനി). സഹോദരൻ മോഹനൻ ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.