ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ യൂ​നി​ബി​ന്റെ ആ​റാം വാ​ർ​ഷി​ക​വും ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷ​വും

ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ യൂ​നി​ബി​ന്റെ ആ​റാം വാ​ർ​ഷി​ക​വും ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷ​വും കാ​ൾ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്നു. ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ 600 ഓ​ളം ന​ഴ്സു​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്റ് വി​ശാ​ൽ മു​ല്ല​ശ്ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് അ​നു ഷാ​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. എം.​പി. ഹ​സ​ൻ ഈ​ദ് ബു​ഖാ​മ​സാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, കി​ങ് ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ കൗ​ൺ​സി​ല​ർ ലി​സ​മ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സീ​നി​യ​റാ​യ 25 ഓ​ളം ന​ഴ്സു​മാ​ർ​ക്ക് മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. പ്രീ​ജ ര​ഞ്ജി​ത്ത് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ലി​ത മ​റി​യം ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Nurses Day celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.