നവകേരള കോഓഡിനേഷൻ സമ്മേളനത്തിൽ സത്യൻ
മൊകേരി സംസാരിക്കുന്നു
Posted On
date_range Updated On
date_range നവകേരള കോഓഡിനേഷൻ സമ്മേളനം നടന്നു
മനാമ: ബഹ്‌റൈൻ നവകേരള കോഓഡിനേഷൻ സമ്മേളനം നാദാപുരം മുൻ എം.എൽ.എ സത്യൻ മൊകേരിയുടെ സാന്നിധ്യത്തിൽ കലവറ പാർട്ടി ഹാളിൽ നടന്നു.
സെക്രട്ടറിയായി ഷാജി മൂതലയെയും അസി. സെക്രട്ടറിയായി ജേക്കബ് മാത്യുവിനെയും തെരഞ്ഞെടുത്തു. പതിമൂന്നംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങൾ: എ.കെ. സുഹൈൽ, അജയകുമാർ കെ.എസ്, വി.ബഷീർ, എൻ.കെ. ജയൻ, പ്രവീൺ മേൽപ്പത്തൂർ, ശ്രീജിത്ത് മൊകേരി, ബിജു ജോൺ, അസീസ് ഏഴംകുളം, മനോജ് കൃഷ്ണ, പ്രശാന്ത് മണിയൂർ, സുനിൽദാസ് ബാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.