Posted On
date_range Updated On
date_range ന്യൂ ഇന്ത്യൻ സ്കൂളിൽ ദേശീയ ദിനാഘോഷം
മനാമ: ബഹ്ൈറെൻറ 46ാമത് ദേശീയ ദിനാഘോഷം ന്യൂ ഇന്ത്യൻ സ്കൂളിെൻറ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടന്നു.
ദേശീയ പതാക ഉയർത്തിയ തോടെ പരിപാടിക്ക് തുടക്കമായി. പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ഡയറക്ടർ ഡോ.വി.ഗോപാലൻ, വൈസ് പ്രിൻസിപ്പൽ ഡോ.ജോർജ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ക്ലാസ് മുറികളെല്ലാം അണിയിച്ചൊരുക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.