Posted On
date_range Updated On
date_range നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ചാർേട്ടഡ് വിമാനത്തിൽ പച്ചക്കറികൾ എത്തിച്ചു
മനാമ: കേരളത്തിൽനിന്ന് പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളുമായി നെസ് റ്റോ ഹൈപ്പർ മാർക്കറ്റിെൻറ പ്രത്യേക വിമാനം ബഹ്റൈനിൽ എത്തി.
എമിറേറ്റ്സിെൻറ ചാർേ ട്ടഡ് വിമാനത്തിൽ ദുബൈ വഴി എത്തിച്ച ഭക്ഷ്യവസ്തുക്കളിൽ പകുതി ദുബൈയിലും ബാക്കി ബഹ്റൈനിലുമാണ് ഇറക്കിയത്.
ഹമലയിൽ പുതുതായി തുടങ്ങിയ ഹൈപ്പർമാർക്കറ്റിലേക്കാണ് സാധനങ്ങൾ കൊണ്ടുവന്നത്. കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ചാർേട്ടഡ് വിമാനത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനാണ് ഇതിന് മുൻകൈ എടുത്തതെന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.