Posted On
date_range Updated On
date_range തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: തൃശൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ഇരിങ്ങാലക്കുട കാറളം തെക്കൂട്ട് വീട്ടിൽ കുട്ടെൻറ മകൻ സുബീഷ് (38) ആണ് മരിച്ചത്. സ്റ്റീൽ ഫാബ്രിക്കേഷൻ രംഗത്ത് ജോലി ചെയ്യുകയായിരുന്നു. മാതാവ്: മണി. സഹോദരങ്ങൾ: സുമേഷ്, രേണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.