Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: തിരുവനന്തപുരം ചാക്ക സ്വദേശി മുഹമ്മദ് സക്കീർ (54) ബഹ്റൈനിൽ നിര്യാതനായി. ട്യൂബ്ലി ഈസി കൂൾ എയർ കണ്ടീഷൻ ഉടമയായ സക്കീർ തന്റെ സ്ഥാപനത്തിന്റെ ഓഫീസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. 25 വർഷമായി ബഹ്റൈനിലുണ്ട്. ഭാര്യ: ഷിമി.മക്കൾ: ഹിഷാം(കാനഡ),റയ്യാൻ (ഏഷ്യൻ സ്കൂൾ). മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള നടപടികൾ കെ.എം.സി.സിയുടെ 3ഭിമുഖ്യത്തിൽ നടക്കുന്നു. നിര്യാണത്തിൽ അനന്തപുരി അസോസിയേഷൻ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.