Posted On
date_range Updated On
date_range കാസർകോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കാസർകോട് സ്വദേശി എൻ.പി. ഹരിദാസ് (59) ബഹ്റൈനിൽ നിര്യാതനായി. 27 വർഷമായി ബഹ്റൈനിൽ പ്രവാസിയായിരുന്നു.
ബഹ്റൈൻ മിനിസ്ട്രി ഹോസ്പിറ്റലിലും റോയൽ മെഡിക്കൽ സർവീസിലും ബയോമെഡിക്കൽ എൻജിനീയറായി സേവനം ചെയ്തു വരികയായിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖത്തെത്തുടർന്നാണ് അന്ത്യം.
ഭാര്യ: സവിത ഹരിദാസ്. മക്കൾ: സൗരഭ്, സ്വപ്ന. (ഇരുവരും വിദ്യാർഥികൾ). മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.