ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. മാവേലിക്കര ഇരവൻകര മധുസുതൻ നായർ (69) ആണ് മരിച്ചത്. 45 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം ഷഹീൻ അലി-അൽ ജലാഹിമ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. ഭാര്യ: ശ്രീദേവി. മകൻ: ഗണേഷ്. മരു​മകൾ: അനീഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Tags:    
News Summary - native of Alappuzha passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT