ഷ​റ​ഫ് ഡി.​ജി.​യി​ൽ ദേ​ശീ​യ ദി​ന ഓ​ഫ​റു​ക​ൾ

മ​നാ​മ: ഷ​റ​ഫ് ഡി.​ജി​യി​ൽ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കെ​ല്ലാം അ​വി​ശ്വ​സ​നീ​യ വി​ല​ക്കു​റ​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. NBK കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് 100 ദീ​നാ​റി​ന് പ​ർ​ച്ചേ​സ് ചെ​യ്താ​ൽ 4% കാ​ഷ്ബാ​ക്ക് ല​ഭി​ക്കും. എ​ല്ലാ പ​ർ​​ച്ചേ​സി​നും ഡ​മാ​സ് ഡെ​ന്റ​ൽ ചെ​ക്ക​പ്പും പ​നോ​ര​മി​ക് എ​ക്സ്റേ വൗ​ച്ച​റും ല​ഭി​ക്കും.

തി​ര​ഞ്ഞെ​ടു​ത്ത ബാ​ങ്കു​ക​ളി​ൽ നി​ന്ന് 12 മാ​സം വ​രെ 0% ഇ.​എം.​ഐ​യും ല​ഭി​ക്കും. ഡി​സം​ബ​ർ 7 മു​ത​ൽ 20 വ​രെ​യാ​ണ് ഓ​ഫ​ർ. ബ​ഹ്‌​റൈ​ൻ സി​റ്റി സെ​ന്റ​ർ, എ​ൻ​മ മാ​ൾ റി​ഫ, സീ​ഫ് മാ​ൾ മു​ഹ​റ​ഖ് എ​ന്നി​വ സ​ന്ദ​ർ​ശി​ക്കു​ക. അ​ല്ലെ​ങ്കി​ൽ ഓ​ൺ​ലൈ​നാ​യി ഷോ​പ്പു​ചെ​യ്യു​ക @ Bahrain.SharafDG.com കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, WhatsApp +973 66983045 ഫോ​ൺ:- 80008007 (ടോ​ൾ ഫ്രീ).

Tags:    
News Summary - National Day Offers at Sharaf D.G.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT